Login (English) Help
കണ്ടോ കണ്ടോ നക്ഷത്രം ആകാശത്തെ നക്ഷത്രം കൊറോണ എത്ര വന്നാലും മായുക യല്ലിനക്ഷത്രം അമ്പിളിമാമനും ഉണ്ടല്ലോ നക്ഷത്രത്തിന്കൂട്ടായി എല്ലാ ദിനവും വന്നീടും നമുക്ക് വെളിച്ചംനൽ കീടാൻ.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത