Login (English) Help
കോവിഡ് കുട്ടിച്ചാത്തൻ കോവിഡ് എന്നൊരു കുട്ടിച്ചാത്തൻ ലോകമാകെ പടർന്നു പിടിച്ചു കേരളമെന്ന നമ്മുടെയെല്ലാം സ്വന്തം നാട്ടിലുമെത്തിപ്പോയ് പരീക്ഷയില്ല കളികളുമില്ല വാഹനമൊന്നും കാണാനില്ല ആളുകളെല്ലാം ഞെട്ടിവിറച്ചു അവരൊരു വലിയ പാഠം പഠിച്ചു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത