Login (English) Help
മലയാളമാണെന്റെ മാതൃഭാഷ മലയാളമണ്ണിൽ പിറന്ന ഭാഷ മലയാളിക്കെന്നും മധുരഭാഷ അമ്മിഞ്ഞപ്പാല് പകർന്ന ഭാഷ അമ്മയെന്നാദ്യമായ് ചൊന്നഭാഷ അമ്മയെന്നാദ്യമായ് പറഞ്ഞഭാഷ അമ്മയ്ക്ക് തുല്യമാണെന്റെ ഭാഷ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത