*പുതിയൊരു ഭൂമി എന്ന രീതിയിൽ മാറ്റണം.
പുതിയൊരു ഭൂമി
പ്രതിരോധിക്കുക പ്രതരോധിക്കുക
രോഗം മാററാൻ ജാഗ്രതരാവുക
മാററുക ജീവിതശൈലികൾ
ഐക്യത്തോടെ പോരുതുക നാം
ലോകം നടുക്കി കോവിഡ് വൈറസ്
ലോക്ക് ഡൗൺ നമ്മെ വീടിലിരുത്തി
ഇനിയും നമ്മൾ മാറിയിലെൽ
മൃത്യുകൾ തുടരുംലോകമൊന്നായ്
പ്രതിരോധ കൽപന പാലിക്കുക നാം
കൈകൾ കഴുകുുക ശുദധജലത്തിൽ
പുതിയൊരു ഭൂമി സൃഷടിക്കാനായ്
ഒററക്കെടായ് പൊരുതുക നാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
|