സഹായം Reading Problems? Click here


കണയന്നൂർ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13342 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

1892 -ൽ ആണ് കണയന്നൂർ എൽ.പി.സ്കൂൾ ആരംഭിച്ചത്. പരേതനായ ശ്രീ. പാലയുള്ള വളപ്പിൽ കുഞ്ഞമ്പുവാണ് സ്കൂൾ സ്ഥാപകൻ.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുണ്ട്. ഒരു പക്ക കെട്ടിടവും ഒരു സെമിപെർമനൻൻറ് കെട്ടിടവും, പാചകപ്പുരയും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക രംഗത്തെ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, ഐ.ടി പരിശീലനം, പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

  1. ശ്രീമതി എൻ.കെ.രോഹിണിയാണ് മാനേജർ.

മുൻസാരഥികൾ

നമ്പർ പേര്
1 ശ്രീ ഒതേനൻ ഗുരുക്കൾ
2 ശ്രീ.പി.വി.നാരായണപണിക്കർ‌
3 ശ്രീ.കെ.ചന്ദ്രശേഖരൻ
4 ശ്രീ.കെ.ചന്ദ്രശേഖരൻ

ശ്രീ ഒതേനൻ ഗുരുക്കൾ, ശ്രീ.പി.വി.നാരായണപണിക്കർ‌ ശ്രീ.കെ.ചന്ദ്രശേഖരൻ ശ്രീമതി എം.കമലാക്ഷി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്യാമിലി അശോക് (നർത്തകി) ഡോ.ഷീജ തങ്കപ്പൻ

വഴികാട്ടി

Loading map...

ചക്കരക്കൽ -കണയന്നൂർ റോഡ്

ചക്കരക്കലിൽ നിന്നും കണയന്നൂർ റോഡിലൂടെ പോകുന്ന  വഴി  മുട്ടിലച്ചിറയിൽ നിന്നും ഇടതുവശത്തുള്ള  കനാൽ റോഡ് പോയാൽ വലതുവശത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്

"https://schoolwiki.in/index.php?title=കണയന്നൂർ_എൽ_പി_സ്കൂൾ&oldid=1568013" എന്ന താളിൽനിന്ന് ശേഖരിച്ചത്