ചരിത്രം

അനേകം തലമുറകൾക്ക് അക്ഷരദീപം പകർന്നു നൽകിയ ഈ മഹത്തായ വിദ്യാലയം നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയന്നൂർ ഗ്രാമവാസികളുടെ വിദ്യാഭ്യസ പുരോഗതിക്ക് മഹത്തായ സംഭാവന നൽകാൻ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്.