കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട കൂട്ടരെ കൂടെയുണ്ട് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്


കേരളംVs കൊറോണ 


 

 ഭയപ്പെടേണ്ട കൂട്ടരെ കൂടെയുണ്ട്
 കേരളം
 കുറച്ചു ജാഗ്രത മാത്രം
 കുറിച്ച് ചേർന്നു നിന്നിടാം
 ചൈനയല്ല, ഇറ്റാലി അല്ല
 പിന്തിരിഞ്ഞു പോവാൻ
 ഒത്തുചേർന്ന് കൈകൾകോർത്ത്
 നേരിടും ഈ വിപത്തിനെ
 കൂട്ടുചേർന്ന് പോയിടാതെ
 നിൽക്കണം നാം വീടുകളിൽ
 കഴുകണം ഇടയ്ക്കിടയ്ക്ക്
 കൈകൾ രണ്ടും മേൽക്കുമേൽ
 നിപ്പയെ ചെറു ചെറുത്ത പോൽ

 പ്രളയത്തെജയിച്ചപ്പോൽ
 ജയിച്ചിട്ടും നമ്മൾ കേരളീയർ
 ഈ മഹാവിപത്തിനെ.......

Safa PM
3 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത