സഹായം Reading Problems? Click here


കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതിയമ്മപച്ച പുതപ്പിൻ പരിസരമെ
നിന്നെ കാത്തു സൂക്ഷിക്കാം നമ്മളിന്നും
വിരസത തോന്നുമ്പോൾ നോക്കി നിൽക്കാൻ
എന്തൊക്കെ കാഴ്ച പലതരം ശബ്ദം
കേട്ടു നിന്നാലുറങ്ങി പോകും
ജീവനും പ്രകൃതി ശ്വാസവും പ്രകൃതി
എല്ലാം എല്ലാം പ്രകൃതിയമ്മ
മിന്നി തിളങ്ങുന്നു മിന്നാമിനുങ്ങ്പോൽ നമ്മുടെയെല്ലാം പ്രകൃതിയമ്മ
നമ്മളെയെല്ലാം തലോടി പറക്കുന്നു
കാണാൻ കഴിയാത്ത കാറ്റമ്മാവൻ
പൂക്കളുടെ നറു മതവുമായി
സന്തോഷം പകർന്നു പ്രകൃതിയമ്മ
സന്തോഷം പകർന്നൊരു പ്രകൃതിയമ്മേ
 നിനക്ക് നന്ദി പറഞ്ഞാൽ തീരുകയില്ല.

അനാമിക. കെ
കാഞ്ഞിരോട് എ. യു. പി സ്കൂൾ
6A
Kovummal house
Thalamunda
(Po ) koodali

അനാമിക
5 കാഞ്ഞിരോട് എ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത