പോകിൻ പോകിൻ കൊറോണ പോകിൻ
ഭൂമിയെ വിട്ട് പോകിൻ
ഞങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ല
നിപ്പയെ തോൽപ്പിച്ചവരാണ് ഞങ്ങൾ
നിൻ്റെ ഈ രോഗവും നിലനിൽക്കില്ല
എപ്പൊഴും ഞങ്ങൾ ശക്തരാണ്
എന്ത് വന്നാലും ഭൂമി ഒറ്റക്കെട്ട്
പോകിൻ പോകിൻ വേഗം പോകിൻ
സാറ ഷജീർ
I VI B കുറുവ യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത