Login (English) Help
എന്റെ സ്വന്തം ടീച്ചർ സ്നേഹമുളള ടീച്ചർ പാട്ടുപാടി തന്നിടും കഥ പറഞ്ഞ് തന്നിടും നല്ല നല്ല കാര്യങ്ങൾ ചൊല്ലിത്തരും ടീച്ചർ വൃത്തിയിൽ നടക്കണം നല്ല ശീലം വളർത്തണം ബുദ്ധിയുള്ള കാര്യങ്ങൾ ചൊല്ലിത്തരും ടീച്ചർ എന്റെ സ്വന്തം ടീച്ചർ സ്നേഹമുളള ടീച്ചർ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത