സഹായം Reading Problems? Click here


കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13319 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ
13319-2.jpg
വിലാസം
കാപ്പാട് മദ്രസ്സ എൽ.പി സ്ക്കൂൾ , കാപ്പാട്

കാപ്പാട്
,
670006
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ9605172392
ഇമെയിൽkappadmadrasalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ നോർത്ത്
ഉപ ജില്ലകണ്ണൂർനോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം38
പെൺകുട്ടികളുടെ എണ്ണം35
വിദ്യാർത്ഥികളുടെ എണ്ണം73
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രിയ കെ പി
പി.ടി.ഏ. പ്രസിഡണ്ട്ജിയാസ് പി
അവസാനം തിരുത്തിയത്
24-09-202013319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു


ഭൗതികസൗകര്യങ്ങൾ

4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം, ഹെൽത്ത് ക്ലബ്, വിദ്യാരംഗം, തനതു പ്രവർത്തനമായ നന്മക്ലബ് 'KM CUB PACK

Our first cub unit (KM CUB PACK-14/11/2018)

14 നവംബർ 2018 ന് സ്കൂളിൽ KM CB PACKഎന്ന പേരിൽ കബ്ബ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.

മാനേജ്‌മെന്റ്

പള്ളി കമ്മിറ്റി(മാനേജർ :- ഇബ്രാഹിം ഹാജി) 2018- തൗഫീക്ക് എൻ.വി ചുമതലയേറ്റു.


മുൻസാരഥികൾ

കുഞ്ഞിരാമൻ,മൊയ്തീൻ,അബ്ദുള്ള,ഇബ്രാഹിം,ബീരാൻ കുട്ടി,ഉമ്മർ കുട്ടി, ഇബ്രാഹിംകുട്ടി, മമ്മു മാസ്റ്റർ, മുഹമ്മദ്,സൗദാമിനി,ഭാമിനി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു

Loading map...