ഓർക്കണം നാമെന്നും കേരളജനതയെ
ഓർക്കണം നാമെന്നും ഭരണകൂടത്തെയും
കോവിഡെന്ന മഹാമാരിയെ തുരത്തുവാൻ
ജീവൻ നിലനിർത്തുവാൻ
തൻ ജീവൻ നോക്കാതെ
ജോലിചെയ്തിടുന്ന ഡോക്ടർമാർ
നേഴ്സുമാരൊക്കെയും
ജീവൻറെ മാലാഖയാണെന്നോർക്കണം
ജനനന്മയ്ക്കായ് ജോലിചെയ്തീടുന്ന
കേരളാപോലീസിനെയും ഓർത്തിടേണം