Login (English) Help
നല്ലൊരുനാളെ പുതിയപുലരിയെ വരവേൽക്കാനായ് ആദ്യം നമ്മൾ ഓർക്കേണം നമ്മുടെ സ്വന്തം ആരോഗ്യത്തെ നമുക്ക് വേണം വ്യക്തിശുചിത്വം ആഹാരത്തിന് മുൻപും പിൻപും കൈയ്യും വായും കഴുകേണം ആഴ്ചയിൽ നഖങ്ങൾ വെട്ടേണം എന്നും നമ്മളിതാവർത്തിച്ചാൽ നല്ലൊരു നാളെ സ്വപ്നം കാണാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത