Login (English) Help
കൊറൊണയെന്ന മഹാമാരി പടർന്നു പിടിച്ചു ഇന്ത്യയിലും നാട്മുഴുവൻ ഭീതിയിലായി കൊറൊണയെന്ന മഹാമാരി കൈകൾ കഴുകാം ഇടയ്ക്കിടെ മാസ്ക് ധരിക്കാം എപ്പോഴും കൊറൊണയെന്ന മഹാമാരീയെ തുരത്താം നമുക്ക് വീട്ടിലിരുന്ന് തടയാം നമ്മൾക്കൊറ്റക്കെട്ടായ് കൊറോണയെന്ന ദുരന്തത്തെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത