അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ആര് കാക്കും ഭൂ മാതാവിനെ?

Schoolwiki സംരംഭത്തിൽ നിന്ന്
ആര് കാക്കും ഭൂമാതാവിനെ...

മണ്ണ് നമുക്ക് വാസസ്ഥലം
വയലുകൾ നൽകും നല്ലാഹാരം
പുഴകൾ നൽകും തെളിനീര്
സദ്യയൊരുക്കും സസ്യലതാദികൾ
പൂവുകൾ നൽകും ആനന്ദം
ജീവൻ വാസമൊരുക്കും കടലമ്മ
കാടുകൾ നൽകും ശുദ്ധവായു,തേൻകനിയും
കാറ്റും മഞ്ഞും കുളിർമ്മയേകും
മലകൾ മഴയെ മാടിവിളിക്കും
മാനവർ കാക്കുമീ ഭൂമാതാവിനെ
    

ജസ്‌വിൻ ഷിജു
4 അതിരകം യു.പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത