Login (English) Help
നാല് ചുമരുകൾ മാത്രം എനിക്കോ കാവലായി ലോക മാകവേ ഭയന്നു മാറിടും ശല്യം ആകാതെ ഇന്നു ഞാൻ ഒഴിഞ്ഞു നിന്നിടാം കരുതലോടെ കാത്തിടാം ശുചിത്വ ബോധവും മുക്തി നേടട്ടെ ലോകം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത