അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം


എന്റെ വിദ്യാലയം
അറിവേകും ആലയമെൻവിദ്യാലയം
അഴകേറും സ്കൂളെനിക്കേറെയിഷ്ടം
തൊടി നിറയെ പൂക്കളും
കളി പറയാൻ കൂട്ടരും
വിദ്യ നൽകാൻ ടീച്ചറും
തണൽ നൽകാൻ മരങ്ങളും
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
അതിരകമാണെന്റെ വിദ്യാലയം
അതിരുകളില്ലാത്ത സ്നേഹാലയം


 

ജസ് വിൻ ഷിജു
നാലാം തരം അതിരകം യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത