കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


 വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ...
വരാതെ നോക്കണം കൂട്ടുകാരെ...

സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം..
അല്ലെങ്കിൽ കൊറോണ ബാധിക്കും..
അല്ലെങ്കിൽ കൊറോണ ബാധിക്കും...

അച്ഛനും അമ്മയും പറയണത് അനുസരിക്കേണം കൂട്ടുകാരെ..
ഡോക്ടർ പറയണതും അനുസരിക്കേണം..

മാളുകളിൽ പോകാൻ പാടില്ല
പരിപാടിക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം.


ഷേക്ക്‌ഹാൻഡ് ആർക്കും കൊടുക്കാൻ പാടില്ല
മൂക്കിലും വായിലും തൊടാൻ പാടില്ല..
രോഗം വരാതെ സൂക്ഷിക്കണം
രോഗം വരാതെ സൂക്ഷിക്കണം


വീട്ടിൽ ഇരുന്നു കളിക്കാം
വീട്ടിൽ ഇരുന്നു പഠിക്കാം
കൊച്ചു ടി വി യും കാണാം..


വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ...
വരാതെ നോക്കണം കൂട്ടുകാരെ...

 

മുഹമ്മദ്‌ ജുനൈദ് പി പി
5 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത