കൊറോണ വന്ന് നാടെങ്ങും
ഭീതിയിലാണ് എല്ലാരും
എങ്കിലും ഒട്ടും പതറില്ല
ധീരതയോടെ മുന്നേറും
കൈകൾ നന്നായി
കഴുകീട്ടു, കൂടിച്ചരൽ
ഒഴിവാക്കു, വീട്ടിൽ തന്നെ
ഇരുന്നീടു, പഠനം വീട്ടിൽ
നടത്തീട്, മറ്റുള്ളവരെ സഹായിക്കു,
ഒറ്റക്കെട്ടായി പൊരുതാം
നമുക്ക്, കൊറോണയെ തുരത്തീടാം.