ചൈനയിൽ നിന്നൊരു മഹാമാരി
ലോകത്തേക്ക് പടർന്നിരിക്കുന്നു..
എല്ലാവരും ജാഗ്രതയിലായി..
എല്ലാവർക്കും ഭയമായി വരുന്നൊരു
മഹാമാരി, ജാഗ്രതയോടെ ഇരിക്കൂ നമ്മൾ
ഒന്നിച്ചു നേടാം നമുക്കിവരെ.
ഒന്നിച്ചു ജീവൻ സംരക്ഷിക്കാം
നമുക്ക് ഓരോരുത്തർക്കും.
ഒന്നിച്ചു നേരിട്ട് പോരാടാം..