അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കേരള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരള നാട്

കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
വയലിൻ ഹരിതാഭ തെളിഞ്ഞ നാട്
ചന്തമെഴുന്നൊരു നല്ല നാട്
നെൽകൃഷി സസ്യലതാദികൾ
എങ്ങും വിളങ്ങിടും എന്റെ നാട്
കുന്നും മലയും നിരന്ന നാട്
തോടും പുഴകളും ഒഴുകും നാട്
കായൽ കടലുകൾ ചേർത്തൊരുക്കി
ഹരിതക കാന്തിയാൽ വിളങ്ങും നാട്
ആരോഗ്യ സുന്ദരമാണെന്റെ നാട്
ഐശ്വര്യ സമൃദ്ധിയാൽ തിളങ്ങും നാട്

അവന്തിക.സി.എം
6 അതിരകം യു.പി,സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത