നാടെങ്ങും വീടെങ്ങും രോഗമാണേ
ഒരു പാട് പേരതിൻ പിടിയിലാണേ....
നടുവിൻ ചെടികളൊരുപടൊരുപാട്
വിത്തുകളും തൈകളേറെ..
വീടും പരിസരോം ശുചീയാക്കിടൂ
സ്വന്തം ശരീരവും ശുചിയാക്കുവിൻ
വെള്ളം നന്നായി കുടിച്ചിടുവിൻ
പുറത്തിറങ്ങാതെ സൂക്ഷിക്കുവിൻ
കൈകൾ ഇടയ്ക്കിടെ കൈകടുവിൻ
മാസ്ക് ധരിക്കാനും മറന്നിടല്ലേ.....
പരിഭ്രാന്തി വേണ്ട നമുക്ക് തെല്ലും
പ്രതിരോധിച്ചു കൊണ്ട് മുന്നേറിടാം....