സഹായം Reading Problems? Click here

കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13366 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരിത്രം

1928 ൽ സ്ഥാപിതമായ കിഴുത്തള്ളി ഈസ്റ്റ് യു.പി.സ്കൂൾ പ്രൈവറ്റ് എയ്ഡഡ് മാനേജ് മെൻ്റിൻെറ കീഴിൽ ഉള്ള സ്ഥാപനമാണ് .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ 2 സ്ഥലത്തായാണ് അന്ന് നടന്നിരുന്നത് .റോഡിനോട് ചേർന്നിരുന്ന രണ്ട് ക്ക്ലബ്ബുകളും സ്കൂളിൽ നന്നായി പ്രവർത്തിക്കുണ്ട് .ദിനാചരണങ്ങൾ നന്നായി കൊണ്ടാടാറുണ്ട്

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

നമ്പ‍ർ പേര് വർഷം
1 കോരൻ മാസ്റ്റർ 1928
2 സാവിത്രി ‍ടീച്ചർ
3 മാലതി ടീച്ചർ
4 ലക്ഷ്മി ടീച്ചർ
5 പത്മനാഭൻ സർ 2008
6 കാഞ്ചന ടീച്ചർ 2009
7 ശ്രീജയ ടീച്ചർ 2017
8 ശ്രീജ ടീച്ചർ 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

താഴെചൊവ്വ -കൂത്തുപറമ്പ് -ബൈപാസ് റോഡിൽ കിഴുത്തള്ളി കൈനാ‍ട്ടി ബസ്റ്റോപ്പിൽ ഇറങ്ങി പഴയ നാഷണൽ ഹൈവേ റോഡിലൂടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം .

Loading map...