Login (English) HELP
Google Translation
ഭൂമിയുടെ വരദാനമാണെൻ പ്രകൃതി ജീവജാലങ്ങൾക്കഭയമം പ്രകൃതി മലകളും പുഴകളും പാഠങ്ങളുമുള്ള കണ്ണിനു കുളിർമയും പ്രകൃതി ഈകുഞ്ഞു കൈകളാൽ കാത്തുരക്ഷിച്ചീടാം നല്ലൊരു നാളെക്കായി നമുകീ പ്രകൃതിയെ നന്മയും പ്രകൃതിയെ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത