കാഞ്ഞിരോട് എൽ പി സ്കൂൾ
(13314 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
കാഞ്ഞിരോട് എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
കാഞ്ഞിരോട് എ എൽ പി സ്കൂൾ കൂടാളി പി.ഒ. , 670592 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0497 2858458 |
ഇമെയിൽ | kanhirodealps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13314 (സമേതം) |
യുഡൈസ് കോഡ് | 32020101302 |
വിക്കിഡാറ്റ | Q64456906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശരണ്യ. പി |
പി.ടി.എ. പ്രസിഡണ്ട് | രജിന |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ അനീഷ് |
അവസാനം തിരുത്തിയത് | |
19-01-2022 | 32020101302 |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
ചരിത്രം
. മുണ്ടേരി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരോട് എ .എ ൽ പി സ്കൂൾ .1903 ലാണ് സ്ഥാപിതമായത് .നൂറിലധികം വർഷത്തെ സേവന മാഹാത്മ്യം കൊണ്ട് ഇ ന്നും നാടിന്നഭിമാനമായി ഈ വിദ്യാലയം തലയുയർത്തി നില്കുന്നു .
നാലുഭാഗത്തും വയൽ , സമീപത്തു കൂടി കളകളം പാടിക്കൊണ്ട് ഒഴുകുന്ന തോട്, കുറച്ചകലെയായി ഹരിതാഭമായ കുന്ന് , തികച്ചും ഗ്രാമീണാധരീഷം .കൊണ്ട് അനുഗ്രഹീതമാണ് ഈ വിദ്യാലയം ."വയൽ സ്കൂൾ " എന്നാണ് നാട്ടുകാർ പറയുന്ന പേര്. സ്കൂളിന് ചുറ്റുമതിലുണ്ട് . മുറ്റത് തണൽ വിരിയിച്ചു നിൽക്കുന്ന മാവ് . അന്യം നിന്നുപോകുന്ന നെൽകൃഷി കാണാനും പഠിക്കാനും കുട്ടികൾക്ക് മുറ്റത് ഇറങ്ങിയാൽ മതി .ഞാറു നടുന്ന സ്ത്രീകൾ ഷീനമറിയാതിരിക്കാൻ കൃഷിപാട്ടുകൾ പാടുന്നതുകാണാനും കാണാം . ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കണ്ണൻ മാസ്റ്ററായിരുന്നു . ഇവിടുത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യം സ്കൂളിനുണ്ട്. വിശാലമായ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വായനാമൂല, ലൈബ്രറി സൗകര്യം, മെച്ചപ്പെട്ട പാചകപ്പുര, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം, സ്വന്തമായ വാഹനം എന്നിവ സ്കൂളിൻറെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഒറിഗാമി ശില്പശാല, ദ്വിദിന സഹവാസ ക്യാമ്പുകൾ, കലാകായിക രംഗത്തെ വിദഗ്ധ പരിശീലനം, പച്ചക്കറി തോട്ടം, പൂന്തോട്ടം
മാനേജ്‌മെന്റ്
മാനേജർ സുധേഷ്ണയുടെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
ശ്രീമതി വിജയകുമാരി ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.തങ്കമണി, അബ്ദുൾഖാദർ എഞ്ചിനിയർ
വഴികാട്ടി
Loading map...