കേൾക്കുക കേൾക്കുക കൂട്ടുകാരെ
കൊറോണ ലോകം നാടാകെ പരന്നിടുന്നു
ഇതിൽ നമ്മൾ ഭയന്നിടുന്നുകയാണ് നമ്മൾ
പുറത്തു ഇറങ്ങാൻ കഴിയാതെ
വീട്ടിലിരിക്കയാണ് നാമെല്ലാം
ശുചിത്വ ശീലം പാലിക്കാൻ
ഈ രോഗം നമ്മളെ പഠിപ്പിച്ചു
ഇടക് ഇടക് കൈ കഴുകി അകലം നമ്മൾ പാലിച്ചു
പുറത്ത് ഇറങ്ങും നേരത്ത് മാസ്‌ക്കുകൾ
നമ്മൾ ധരിക്കേണം
നല്ലത് മാത്രം കഴി ക്കേണം
വെള്ളം നന്നായി കുടിക്കേണം
കൊറോണ രോഗം തടയേണം
ഭൂമിയെ നമ്മൾ കാത്തിടാൻ
നമ്മെളെല്ലാം ഒന്നായി നിൽക്കണം