എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

വർണ്ണചിറകുകൾ ‍വീശി പറക്കും
പൂമ്പാറ്റേ നീ എങ്ങോട്ട് ?
വർണ്ണചിറകിലിതേഴു നിറം
നൽകിയതാര് പൂമ്പാറ്റെ ?
തേൻ നുകരാനായ് പൂക്കൾ തേടി
പോവുകയാണോ പൂമ്പാറ്റെ ?
കൂട്ടിന് ‍ഞാനും വന്നോട്ടെ
പൂമ്പാറ്റേ നീ ചൊല്ലാമോ ?

 

തീർത്ഥ സജിത്ത്
4 എ എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത