എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13309 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ
13309-school .jpg
വിലാസം
എളയാവൂർ

മുണ്ടയാട് പി.ഒ.
,
670594
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0497 2726782
ഇമെയിൽelayavoorcentrallp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13309 (സമേതം)
യുഡൈസ് കോഡ്32020100308
വിക്കിഡാറ്റQ64457421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദുർഗ . സി.കെ
പി.ടി.എ. പ്രസിഡണ്ട്ധനേഷ്.എം.വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിന പി.വി
അവസാനം തിരുത്തിയത്
19-01-202213309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ ഗ്രാമം
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ : സ്ഥാപിതം - 1910 ; സ്ഥാപകൻ - കുഞ്ഞമ്പു മാസ്റ്റർ; ഗേൾസ് എലിമെൻട്രി സ്കൂൾ ആയിട്ടായിരുന്നു തുടക്കം. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒറ്റനില ഓടിട്ട കെട്ടിടത്തിൽ നിന്നും ഇരുനില കോൺക്രീറ്റ് സമുച്ചയത്തിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഇപ്പോൾ സ്കൂൾ .സ്മാർട് ക്ലാസ്സ് റൂമുകൾ അടക്കം വിപുല മായ സൗകര്യങ്ങൾ ഒരുങ്ങി വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

സ്കൂളിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച മാനേജർ സി.പി. കേളുനമ്പ്യാർ. തുടർന്ന് അദ്ദേഹത്തിന്റെ മക്കൾ. ഇപ്പോൾ വത്സൻ മഠത്തിൽ മാനേജർ .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 എം.വി.നാരായണിയമ്മ (എഴുത്തമ്മ) ,
2 കുട്ടിപ്പാറു ടീച്ചർ
3 കുഞ്ഞിരാമൻ മാസ്റ്റർ
4 സി.കെ.മാധവി ടീച്ചർ
5 പി.ആ.ഭാർഗ്ഗവി
6 യു.കെ.പത്മാവതി
7 പി.രത്നകുമാരി
8 എം.കെ.ശശീന്ദ്രൻ
9 കെ.മാലതി
10 പി . മാധവൻ

എം.വി.നാരായണിയമ്മ (എഴുത്തമ്മ) , കുട്ടിപ്പാറു ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, സി.കെ.മാധവി ടീച്ചർ, പി.ആ.ഭാർഗ്ഗവി, യു.കെ.പത്മാവതി, പി.രത്നകുമാരി, എം.കെ.ശശീന്ദ്രൻ, കെ.മാലതി തുടങ്ങിയവർ മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ . വി വി ശങ്കരൻ നമ്പ്യാർ , വാണിദാസ് എളയാവൂർ , സി പി നാരായണൻ നമ്പ്യാർ

വഴികാട്ടി

മുണ്ടയാട് കോഴിവളർത്തു കേന്ദ്രം - എളയാവൂരമ്പലംറൂട്ടിൽ വന്നാൽ എളയാവൂർ അമ്പലത്തിനു മുൻ വശത്തായി സ്ഥിതി ചെയ്യുന്നു

Loading map...