തൂവാല വേണം.. കൈ കഴുകേണം
തൂവാല വേണം കൈ കഴുകേണം
കൊറോണയെ തുരത്തീടാൻ
തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായയും മൂക്കും മറച്ചിടാം.
കൊറോണ വൈറസ് കേട്ടാകെ വലഞ്ഞ് നാട് വിട്ടു വരുന്നവരെ
മറച്ചു വെക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തീടാം..
തൂവാല വേണം, കൈ കഴുകേണം.....