കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ വൈറസ്


  ലോകം മുഴുവൻ ഭീതി പടർത്തും
ഞാനൊരു കുഞ്ഞൻ വൈറസ്..

സൂക്ഷിച്ചാൽ ഞാൻ അകന്ന് മാറും
ഇല്ലെങ്കിൽ ഞാൻ പിടികൂടും..

ഒറ്റക്കെട്ടായി പോരാടാം
പ്രതിരോധിക്കാം ഒന്നിച്ച്

കൈകൾ നന്നായി കഴുകേണം
ജാഗ്രതയോടെ ഇരിക്കേണം..

 

അന്വയിരാജ്
5 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത