ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞു പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞുപൂവ്

കുഞ്ഞുപൂവെ നിന്നെ കാണാനെന്തൊരഴകാണ്
കുഞ്ഞുപൂവെ നിന്നെ കാണാനെന്തു ചന്തമാണ്.......
നിൻെറ വർണ പട്ടുപാവാട ഒന്നെനിക്കു തരുമോ?
നിൻെറ മേനി തൊട്ടുരുമ്മാനെന്തു സുഖമാണ്
കാറ്റിലാടും നിൻെറ നൃത്തമെന്തുരസമാണ്

ദേവഗായത്രി പി
2A ഏച്ചൂർ വെസ്റ്റ് യൂ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത