Login (English) Help
Google Translation
കാററും മഴയും വന്നപ്പോള് മുററം മുഴുവന് പുഴയായി തോണിയിറക്കി കളിയാടാന് ഉണ്ണിക്കുട്ടനുകൊതിയായി കൊതിയും കളിയും തീറ്ന്നപ്പോള് ഉണ്ണിക്കുട്ടന് പനിയായി
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത