കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഓർക്കതൊരുദിനം വന്നെത്തി
അവധികാലം ഞങ്ങൾക്ക്
കൊറോണ എന്നൊരു ഭീകരനെ
നാടുകടത്താനായിട്ടു
ഞങ്ങൾ കുട്ടികൾ എല്ലാരും
വീട്ടിലിരുന്നു പോരാടും
വെളിയിലിറങ്ങാതെപ്പോഴും
സാനിറ്റൈസറും സോപ്പും കൊണ്ട്
വ്യക്തി ശുചിത്വചം പാലിക്കും.
ഒറ്റകെട്ടായി നേരിടും
കോവിഡിനെതിരെ പോരാടി
നാട്ടിലെ ഭീതി അകറ്റീടും.

അഹല്യ
5 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത