കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ 2

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ 

 

ആരും എങ്ങും പോകില്ല
ഭയമാണത്രേ ഭയമാണ്
കണ്ണിന് കാണാനില്ലാത്ത
കുഞ്ഞൻ വൈറസ് ആണത്രേ
ലോകം മുഴുവൻ നീശബ്ദം
എന്നാണിനിയൊരുല്ലാസം

തൻവി എസ്
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത