കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കവിത കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കവിത കൊറോണ


  കോറോണയുണ്ടത്ര കൊറോണായിപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടം
ലോകം മുഴുവൻ വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനം മാനവനെങ്കിലും വിധിയിൽ പകച്ചു നിന്നിടുന്നു
വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്
"അഹന്തകളെല്ലാം വെടിയുക മനുഷ്യ നീ.......
അഹങ്കരിക്കേണ്ടവൻ കോറോണയല്ലയോ.........

 

അഷ്മിക മഹേഷ്
5 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത