വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്ന മഹാമാരിയെ എതിർത്തു നിന്നീടാം
ലോകത്തെന്നും ഭീതി പരത്തും കൊറോണയെ തുടച്ചു മാറ്റാം
പോലീസ് സർക്കാർ ആരോഗ്യവകുപ്പുകൾ പറയുന്നത് കേട്ടിടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ പാലിച്ചീടാം.
കൈകൾ കഴുകിടാം, മാസ്ക് ധരിച്ചിടാം, നമുക് മാസ്ക് ധരിച്ചീടാം...
വ്യക്തി ശുചിത്വം ഉറപ്പ് വരുത്താം, വ്യക്തി ശുചിത്വം പാലിച്ചീടാം..
കൊറോണ എന്നാ മഹാ രോഗത്തെ അകറ്റി നിർത്തിടാം...