ലോകത്തേറ്റം വലിയവൻ ഞാൻ
ഭൂമി, വായു, ആകാശം ഇതിലേതും
എൻ കാൽക്കീഴിൽ
എവിടെയും എന്നാ ധിപത്യം
ഞാൻ ,ഞാൻ ,ഞാൻ മാത്രമെ ങ്ങുo
ആദിയും അന്ത്യവും ഞാൻ തന്നെ
പക്ഷെ ഇപ്പോഴോ ഞാൻ
ഒരു വൈറസ് നെക്കാളും
ചെറുതായ്പ്പോയ്
ചെറുത്, ചെറുത് തീരെ ചെറുത്
ആദിത്യൻബാബു
VII A കുറുവ യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത