കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദൈവ സന്ദേശം    

 

കരയുന്ന ഭൂമിയുടെ കണ്ണീർ-
 തുടയ്ക്കാൻ ഒരുങ്ങത്തമക്കളേ
 പോറ്റുന്ന ഭൂമിയുടെ
  ദിന മാം രോദനം
 കേൾക്കുന്നു ഞാൻ
  ഭൂമി പിളരുന്ന മരണ മാം
 വേദനയോടെ
 കണ്ണീർ പൊഴിക്കുന്ന
 പാടത്തെ എന്നപോലെ
  ഓർക്കുകമർത്യാ നീ
 ജീവൻ തുടിപ്പുള്ള
 ഭൂമിയാം ദേവിയെ
 നോവിച്ചാൽ
 അനുഭവിക്കും നീ---
 ഒരുനാൾ....

മുഹമ്മദ്നെഹ്സാൻ
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത