Login (English) Help
കൊറോണ നാട്ടിൽ വന്നിട്ട് ആകെ ബേജാറായല്ലോ സ്കൂളില്ല മദ്രസയില്ല ആഘോഷമെല്ലാം പോയല്ലോ എല്ലാരും വീട്ടിലിരിപ്പാണല്ലോ ലോക്ക്ഡൗണും നീണ്ടുപോയല്ലോ എന്നുപോകും ഈ കൊറോണ നമ്മോട് സലാം പറഞ്ഞിട്ട്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത