കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ
തിൻമകൾ നിറഞ്ഞ
ഈ ലോകത്തിലേക്ക് വന്ന
ചെറു കീടമേ നിന്നെ
കൊറോണയെന്ന്
പേര് ചൊല്ലി വിളിച്ചു '
നിൻ മുന്നിൽ നിശ്ചലമല്ലോ
ഈ ലോകം....
അഹങ്കാരിയായ മനുഷ്യനിലേക്ക്
നന്മയുടെ നാമ്പ്
വിരിയിക്കാൻ വന്നതോ നീ
കണ്ണാൽ കാണാൻ കഴിയാത്ത നീ
മനുഷ്യൻ്റെ കണ്ണിലെ വേദനയായി....
സ്നേഹത്തിൻ കൈകൾ കോർത്ത് നിന്നെ ഞങ്ങൾ തുരത്തും....
ജാഗ്രതയാണ് വേണ്ടത്
ഭയമല്ല......

<
ആദിനാഥ് വി.എൻ
3 എ കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത