Login (English) Help
കാറ്റത്താടി രസിക്കും പച്ചതെങ്ങോല കാറ്റത്താടി വിളിക്കും പച്ചവയലുകൾ നീല നിറത്തിൽ ഒഴുകും കടൽത്തിരകൾ നിരനിരയായ് നിൽക്കും മലനിരകൾ എന്തു നല്ല കേരളം എന്റെ സ്വന്തം കേരളം എന്റെ പ്രിയ കേരളം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത