ഉള്ളടക്കത്തിലേക്ക് പോവുക

ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഈ വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വർഷം

ലോകം മുഴുവനും വിഷമിക്കുന്നു
കാരണമെന്തെന്നാൽ
ലോകമൊട്ടാകെയും രോഗം
കുട്ടികൾക്ക് സ്കൂളില്ല
മുതിർന്നവർക്ക് ജോലിയില്ല
എല്ലാവരും വെറുതെ വീട്ടിലിരിക്കുന്നു
മാരകമായ രോഗത്തെ
നമ്മുക്ക് പ്രതിരോധിക്കാം
കൈകൾ സോപ്പിട്ട് കഴുകാം
ഹസ്തദാനം ഒഴിവാക്കാം
സഞ്ചാരം ഒഴിവാക്കാം
ലോകം മുഴുവനും സന്തോഷമാക്കാം
രോഗം വന്നു മരണപ്പെട്ടവർക്ക്
ഞാൻ നിത്യശാന്തി നേരുന്നു
ഞാൻ നിത്യശാന്തി നേരുന്നു

ജുമാന. സി .കെ
6 എ ഏച്ചൂർ_വെസ്റ്റ്_യു_പി_സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത