കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ


      സുരക്ഷ
കൈ കഴുകാം കൈ കഴുകാം
കൊറോണയെ തുരത്താം
വ്യക്തി ശുചിത്വം പാലിക്കാം
കോവിഡ്-19 നെ തുരത്താം
ആള്കൂട്ടമൊഴിവാക്കാം
വീട്ടില് തന്നെയിരിക്കാം
മുഖാവരണം ധരിക്കാം
യാത്രകള് ഒഴിവാക്കാം
നാടിന്റെ നന്മയ്ക്ക്
നാട്ടുകാരുടെ നന്മയ്ക്ക്
ഇത്തിരി മുന്കരുതല്
ഒത്തിരി ജീവന് രക്ഷിക്കും
അകലത്തിരുന്ന് അതിജീവിക്കും
പഴയോരാ ജീവിതം വീണ്ടെടുക്കാം


 

അനുഷ്ക ഉദയന് യു.കെ
4 കക്കോത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത