Login (English) Help
നിന്നോട് പറയാൻ വാക്കില്ല കോവിഡെന്നൊരു ഭീതിയിൽ മുങ്ങി വീട്ടിലിരിക്കും കുട്ടികളെ സോപ്പും മാസ്കും എന്നും നിങ്ങൾ കൂട്ടായി കൈയ്യിൽ കരുതേണം.... അമ്മ പറഞ്ഞതു കേൾക്കേണം നാടിനെ രക്ഷിച്ചീടേണം നാളെ വളർന്നീലോകം കാക്കാൻ വീട്ടിലിരുന്നു പഠിക്കേണം....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത