കോവിഡ് കാലം ഭയപ്പെടും കാലം
ജനങ്ങളെ പേടിപ്പെടുത്തും കാലം
യാത്റ പോകാനോ കഴിയില്ല തടസ്സമാം
കാരണം പോലീസ് നില്പതുണ്ട്
ലാത്തിയുമായി നില്പതാം പോലീസുകാരനെ
കണ്ടാല് ഭയപ്പെടും ഞങ്ങള്
ഈ കോവിഡ് കാലം ഭയപ്പെടേണ്ടില്ല നാം
ജാഗ്റത മതിയാവും എതിറ്ത്തു നില്ക്കാന്
ധീരതയോടെ എതിറ്ത്തു നില്ക്കാന്