ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തത്തമ്മേ തത്തമ്മേ പാറിപറക്കും തത്തമ്മേ മാമ്പഴം തിന്നും തത്തമ്മേ പച്ച ഉടുപ്പിട്ട തത്തമ്മേ നല്ല ചന്തമുള്ള തത്തമ്മേ പാട്ടുകൾ പാടി കളിച്ചിടാം പാലും പഴവും തിന്നീടാം എന്നോടൊത്ത് കൂട്ടുകുടു മോ തത്തമ്മേ തത്തമ്മേ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത