കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ  

 

പാറി വരുന്നു പൂമ്പാറ്റ
പുഞ്ചിരി തൂകും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
ചിറകുകൾ വീശും പൂമ്പാറ്റ
ആരു നിനക്കീ വർണ്ണച്ചിറകുകൾ
വരച്ചുതന്നൂ പൂമ്പാറ്റേ........


തൻവി എസ്
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത