ലോകമെങ്ങും ഭീതിപരത്തി
കൊറോണയെന്ന മഹാമാരി
ലോകമെങ്ങും ഭീതിപരത്തി
കൊറോണയെന്ന മഹാമാരി
ജനസംഖ്യയിൽ മുന്നിൽ നിൽക്കും
ചൈനയാണെൻ ഉൽഭവസ്ഥാനം
ചൈനയാണെൻ ഉൽഭവസ്ഥാനം
ഏറ്റവും കൂടുതൽ രോഗികളുള്ള
സമ്പന്നമാം അമേരിക്കാ
സമ്പന്നമാം അമേരിക്കാ ..
ഇന്ത്യയിലുമെത്തി കേരളത്തിലുമെത്തി
ഇന്ത്യ മുഴുവൻ ലോക്ക്ഡൗണിൽ
ഇന്ത്യ മുഴുവൻ ലോക്ക്ഡൗണിൽ
വീട്ടിൽ ഇരുന്നു പൊരുതാം നമുക്ക്
കൊറോണയെന്ന ഭീകരനേ
കൊറോണയെന്ന ഭീകരനേ
മതങ്ങളുമില്ല ജാതിയുമില്ല
പൊരുതാം നമ്മുക്കൊന്നിച്ചു
പൊരുതാം നമ്മുക്കൊന്നിച്ചു .....