കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

മഞ്ഞ ചിറകും വീശി നടക്കും
കുഞ്ഞി പൂമ്പാറ്റേ..
നിന്നുടെ ചിറകിൽ മഞ്ഞച്ചായം
പൂശിയതാരാണ്..?
പൂക്കളിലെല്ലാം പാറിനടന്നു
പൂന്തേനുണ്ണുമ്പോൾ..
മുള്ളുകൾ കൊണ്ടാ കുഞ്ഞിച്ചിറകുകൾ
മുറിഞ്ഞു പോകല്ലേ..

അദീഷ്ണ.കെ
3 കിഴുത്തള്ളി വെസ്റ്റ് എൽ.പി.സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത