Login (English) Help
പച്ചനിറത്തിൽ തത്തമ്മ പുഞ്ചിരിതൂകും തത്തമ്മ ചുവപ്പ് ചുണ്ടാൽ തത്തമ്മ പാറി നടക്കും തത്തമ്മ എന്തൊരു ഭംഗി തത്തമ്മ നമ്മുടെ വീട്ടിലെ തത്തമ്മ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത